Top Storiesഭര്‍തൃ വീട്ടില്‍ ഷൈനി നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങള്‍; മര്‍ദ്ദനം അടക്കം സഹിച്ചു കഴിഞ്ഞു; മകനെ കൊണ്ട് പരാതി കൊടുപ്പിച്ചതോടെ മടുത്ത് പെണ്മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയി; ബി.എസ്.സി പാസായിട്ടും നഴ്സിംഗ് ജോലിയില്‍ മുടക്കം; വാഴക്കുല ചുമത്തും ജീവിക്കാന്‍ ശ്രമിച്ചു; ചേര്‍ത്തു നിര്‍ത്താന്‍ ആരുമില്ലെന്ന തോന്നലില്‍ കൂട്ടആത്മഹത്യമറുനാടൻ മലയാളി ബ്യൂറോ4 March 2025 2:06 PM IST
SPECIAL REPORTഷൈനിയും മക്കളും ട്രെയിനിന് മുന്പില് നിന്ന് മരണം തേടിയ സംഭവത്തില്‍ പ്രതിക്കൂട്ടിലാവുന്നത് ഇപ്പോള്‍ ഓസ്ട്രേലിയയില്‍ സേവനം അനുഷ്ഠിക്കുന്ന ഭര്‍തൃ സഹോദരനായ വൈദികന്; ഷൈനി മുട്ടിയ വാതിലുകള്‍ എല്ലാം അടച്ചത് ഫാ. ബോബിയെന്ന് നാട്ടുകാര്‍; ഓസ്ട്രേലിയന്‍ കത്തോലിക്ക രൂപതയിലേക്ക് പരാതി പ്രവാഹംമറുനാടൻ മലയാളി ബ്യൂറോ3 March 2025 2:58 PM IST
SPECIAL REPORT'അവന് കൊണ്ടു പോയി തിന്നട്ടെ.. നീ കരയുന്നോ..! ഷൈനിയുടെയും മക്കളുടെയും മൃതദേഹം കൊണ്ടുപോകാന്‍ ആബുലന്‍സുമായി എത്തിയ നോബിക്കും കൂട്ടര്‍ക്കുമെതിരെ നാട്ടുകാരുടെ പ്രതിഷേധം; മൃതദേഹങ്ങള്‍ ആംബുലന്‍സിലേക്ക് കയറ്റിയത് പോലീസുകാര്‍ ഇടപെട്ട്; കാരിത്താസില്‍ എങ്ങും കണ്ണീരില്‍ മുങ്ങിയ രോഷംമറുനാടൻ മലയാളി ബ്യൂറോ3 March 2025 2:22 PM IST
SPECIAL REPORTരണ്ട് പെണ്മക്കളെ ഒറ്റയ്ക്ക് വളര്‍ത്താന്‍ ആധിപൂണ്ട അമ്മ മനസ്സ്; ജോലി തേടി ഷൈനി അലഞ്ഞത് 12 ആശുപത്രികളില്‍; കരിയര്‍ ഗ്യാപ്പിന്റെ പേരില്‍ നോ പറഞ്ഞ് ആശുപത്രി മാനേജ്മെന്റുകള്‍; ഷൈനിയും മക്കളും ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ2 March 2025 3:53 PM IST
Top Storiesഅമ്മയുടെ ഇരുകൈകളിലും പിടിച്ച് പതിവായി പള്ളിയില്‍ പോയി വരുന്ന പെണ്മക്കള്; മറക്കാനാവില്ല നാട്ടുകാര്‍ക്ക് ആ രംഗം; മരണത്തിലും ഇളയമക്കളെ പിരിയാതെ ഷൈനി; അമ്മയും അനിയത്തിമാരും നഷ്ടമായ ഷോക്കില്‍ മൂത്ത മകന്; കോട്ടയത്ത് ഷൈനി മക്കളെയും കൂട്ടി ട്രെയിന്‍ മുന്നില്‍ ചാടി ജീവനൊടുക്കിയത് എന്തിന്?ശ്യാം സി ആര്28 Feb 2025 8:05 PM IST